എനിക്കിപ്പോള് മലയാളം കീബോര്ഡ് ഉപയോഗിക്കാന് ഏതാണ്ട് പരിചയമായി. ടക്സ്ടൈപ്പ് ഉപയോഗിച്ച് ലേയൌട്ട് പഠിച്ചു.

ശനിയാഴ്ച ഞാന് കോട്ടയത്ത് അമ്മാവന്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. അവിടെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേള സന്ദര്ശിച്ചു. കുറച്ച് പുസ്തകങ്ങള് വാങ്ങിു. ‍ഇന്നലെത്തന്നെ തൃശ്ശൂര്ക്ക് മടങ്ങുകയും ചെയ്തു.

Advertisements